പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കഴുക്കോൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കഴുക്കോൽ
പദോൽപ്പത്തി:
കഴു
+
കോൽ
(
തച്ചു
)
മോന്തായത്തിലും
ഉത്തരത്തിലും
ചേർത്തുപണിയുന്ന
തടി
.
വേകുന്ന
പുരയ്ക്ക്
ഊരുന്ന
കഴുക്കോൽ
ലാഭം
(
പഴഞ്ചൊല്ല്
).
കഴുക്കോലെണ്ണുക
=
അലസമായിരുന്നു
സമയം
കഴിക്കുക
;
രണ്ടു
തൂണുകൾക്കിടയിൽ
കുറുകെവയ്ക്കുന്ന
നീളമുള്ള
തടി
;
വള്ളം
ഊന്നുന്നതിനുള്ള
മുള
, [[ക(
പഴഞ്ചൊല്ല്
)];
ഒരു
ദൈർഘ്യമാന
അളവ്
.
താരത
.
കോൽ