കാച്ച്
മലയാളം
തിരുത്തുകനാമം
തിരുത്തുകകാച്ച്
- പദോൽപ്പത്തി: കായുക
- വസ്ത്രത്തിലുള്ള ചായക്കുറി;
- വസ്ത്രം ചായംപിടിപ്പിക്കൽ;
- തിളപ്പിക്കൽ, കാച്ചിയെടുക്കൽ;
- വാറ്റ്;
- അടി, തല്ല്;
- കാളയുടെയും മറ്റും ശരീരത്തിൽ (അടയാളത്തിനായും ചിലരോഗങ്ങൾക്കു ചികിത്സയായും) കമ്പി പഴുപ്പിച്ചു ചൂടുവയ്ക്കുന്നതുമൂലം ഉണ്ടാകുന്ന തഴമ്പ്
പിൻവിന
തിരുത്തുക- പദോൽപ്പത്തി: കായ്ക്കുക