കായുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകായുക
- ചൂടുള്ളതാവുക, ചൂടുപിടിക്കുക. ഉദാ: വെള്ളം കായുക, അകം കായുക. കാഞ്ഞവെള്ളത്തിൽ വീണപൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടും (പഴഞ്ചൊല്ല്);
- ഉണങ്ങുക;
- പാകമാവുക;
- പനിക്കുക;
- ചൂടേൽക്കുക. ഉദാ: തീകായുക;
- വിശക്കുക. ഉദാ: വയറുകായുക;
- മരിക്കുക, കാഞ്ഞുപോകുക.
നാമം
തിരുത്തുകകായുക