പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാന്താരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം
(
പ്രമാണം
)
നാമം
തിരുത്തുക
കാന്താരം
കാട്
,
കൊടുങ്കാട്
;
സഞ്ചാരയോഗ്യമല്ലാത്ത
വഴി
,
കാട്ടുപാത
;
ദ്വാരം
,
കുഴി
;
രോഗലക്ഷണം
,
പ്രത്യേകരോഗലക്ഷണത്തോടുകൂടിയ
രോഗം
;
താമര
;
ഛേദിക്കൽ
;
(
സംഗീതം
)
ഒരു
താളം
;
(
സംഗീതം
)
ഒരു
പ്രബന്ധവിശേഷം
;
ആറുനിലകളുള്ള
ഒരിനം
കെട്ടിടം
;
കാന്താരക്കരിമ്പ്
;
മുള
;
മലയകത്തി
;
കരിന്താളി