താമര
വിക്കിപീഡിയ
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
മലയാളം
തിരുത്തുകനാമം
തിരുത്തുകതാമര
- വെള്ളത്തിൽ വളരുന്ന ഒരു തരം ചെടി.
- അതിന്റെ പൂവ്.
പര്യായങ്ങൾ
തിരുത്തുകതാമര
തിരുത്തുകഅണ്ടലർ, അബ്ജം, അംബുജം, അംഭോജം, അർണ്ണോജം, അരവിന്ദം, അല്ലിത്താർ, ഉദജം, ഏടത്താർ, ഏടലർ, കഞ്ജം, കമലം, കുവലയം, കൽഹാരം, കവാരം, കോകനദം, ജലജം, ജലരുഹം, ണത്താർ, തണ്ടലർ, തണ്ടാർ, തല്ലജം, നളിനം, നാളീകം, നീരജം, പങ്കജം, പങ്കേജം, പങ്കേരുഹം, പദ്മം, പത്മം, പാഥോജം, പാഥോജം, പുഷ്കരം, പൊൽത്താർ, മുണ്ഡകം, മുളരി, മുള്ളി, രമാപ്രിയം, രവിനാഥം, രവിപ്രിയം, വനജം, വാരിജം, വാർത്താർ, വാരിജാതം, വാര്യുദ്ഭവം, ശതദളം, ശതപത്രി, ശ്രീ, ശ്രീനികേതം, സരസിജം, സരസീരുഹം, സരോജം, സരോജാതം, സാരസം, പ്രപുണ്ഡരീകം
ചുവന്ന താമര
തിരുത്തുകചെന്താമര, ചെന്താര്, രക്തോത്പലം
വെള്ളത്താമര
തിരുത്തുകവെൺതാമര, പുണ്ഡരീകം, ശതപദ്മം, സിതാംഭോജം
നീലത്താമര
തിരുത്തുകതർജ്ജമകൾ
തിരുത്തുക പൂവ്
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.