പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാഫലം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കാഫലം
കായുണ്ടാകൽ
,
കാച്ചുണ്ടായ
ഫലം
,
കായുത്പാദിപ്പിക്കുന്ന
അവസ്ഥ
,
അതിനുള്ള
കഴിവ്
നാമം
തിരുത്തുക
കാഫലം
പദോൽപ്പത്തി: (സംസ്കൃതം)
കാ
+
ഫല
കയ്ക്കുന്ന
കായ്
;
ദുഷ്ഫലം
;
ചെറുകുമിഴ്
;
ഭാരതത്തിന്റെ
വടക്കു
കിഴക്കൻ
പ്രദേശങ്ങളിൽ
കാണപ്പെടുന്ന
ചെറിയ
ഒരുതരം
വൃക്ഷം
,
അതിന്റെ
ഫലം