കാ
മലയാളം
തിരുത്തുകധാതുരൂപം
തിരുത്തുകനാമം
തിരുത്തുകകാ
നാമം
തിരുത്തുകകാ
സപ്തമി
തിരുത്തുക- ഏവൾ (കിം ശബ്ദത്തിന്റെ സ്ത്രീലിംഗരൂപം പ്ര. ഏവ) ഉദാ: കാതിലോല? നല്ലതാളി (കാ അതിലോല? നല്ലത് ആളി);
- ഏതൊന്ന് (മലയാളത്തിൽ നപുംസകലിംഗരൂപമുള്ള സ്ത്രീലിംഗ ശബ്ദങ്ങളുടെ വിശേഷണമായിവരുമ്പോൾ)
- (സമസ്തപദാദിയിൽ) കുത്സിത (ഹീനാമായ എന്ന അർഥത്തിൽ കു എന്നതിനുവരുന്ന രൂപഭേദം. ഉദാ: കാപഥം (കുത്സിതമായ മാർഗം) കാ പുരുഷൻ (ഹീനപുരുഷൻ), കാ മധുരം (അൽപമായ മധുരം), കോഷ്ണം (കാ ഉഷ്ണം) അൽപം ഉഷ്ണം
നാമം
തിരുത്തുകകാ
- പദോൽപ്പത്തി: (സംസ്കൃതം) കാ