കാറുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകാറുക
- തൊണ്ടയിൽക്കൂടി ശക്തിയായി വായു പുറത്തേക്കുവിട്ടു ശബ്ദമുണ്ടാക്കുക (കഫമോ ഉമിനീരോ മറ്റോ തൊണ്ടയിൽ തടഞ്ഞിരിക്കുമ്പോൾ ചെയ്യുന്നതുപോലെ) കാർക്കിക്കുക. (പ്ര) കാറിത്തുപ്പുക = കാർക്കിച്ചുതുപ്പുക (നിന്ദാസൂചകമായി);
- മുട്ടയിടാറാകുമ്പോൾ കോഴി ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുക;
- ഛർദിക്കുക;
- (കുട്ടികൾ പതറിയ ശബ്ദത്തിൽ) കരയുക;
- (വെളിച്ചെണ്ണയും നെയ്യും മറ്റും) പഴകി അരുചിയുള്ളതായിത്തീരുക, കനയ്ക്കുക;
- ഉണങ്ങുക, ചെടികളും മറ്റും കരിയുക. ഉദാ: നിലം കാറിപ്പോയി