കീലം
മലയാളം
തിരുത്തുകനാമം
തിരുത്തുകകീലം
- ജ്വാല, അഗ്നിശിഖ;
- ബന്ധിക്കുന്നത്, ആണി (ആപ്പ്, അച്ചാണി, ചാവി, സാക്ഷ, ഓടാമ്പൽ മുതലായവയെ കുറിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ട്);
- കുറ്റി;
- തൂണ്;
- പൂക്കളുടെ അണ്ഡകോശത്തിൽനിന്നു പുറപ്പെടുന്നതും കേസരങ്ങളെ വഹിക്കുന്നതുമായ നാളം;
- കുന്തം;
- ഒരുതരം ആയുധം;
- മൂക്കുത്തി;
- കൈമുട്ട്;
- സുരതത്തിന്റെ അംഗമായ താഡനങ്ങളിൽ ഒന്ന്;
- ഒരുതരം അർബുദം;
- നാലുതരം മൂഢഗർഭങ്ങളിൽ ഒന്ന്;
- അണു, ചെറിയ അംശം; സൂര്യഘടികാര സൂചി
നാമം
തിരുത്തുകകീലം