കൂട
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൂട
- ചൂരൽ ഓല മുളഞ്ചീളി മുതലായവകൊണ്ടു നെയ്തുണ്ടാക്കുന്ന ഉപകരണം, (സാധനങ്ങൾ ഇട്ടുവയ്ക്കുന്നതിനുപയോഗം) ചെറിയവല്ലം;
- തേങ്ങായും മറ്റും സംഭരിച്ചുവയ്ക്കുന്ന ചെറിയ പുര, തേങ്ങാപ്പുര
അവ്യയം
തിരുത്തുകവിശേഷണം
തിരുത്തുകകൂട
- പദോൽപ്പത്തി: (സംസ്കൃതം)