പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൃഷ്ണം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൃഷ്ണം
പദോൽപ്പത്തി: (സംസ്കൃതം)
കറുപ്പുനിറം
;
കണ്ണിന്റെ
കറുത്ത
ഭാഗം
;
കരിഞ്ചീരകം
;
കറുപ്പ്
;
സൗവീരാഞ്ജനം
;
കാരകിൽ
;
ഇരുമ്പ്
;
കാരീയം
;
അഞ്ജനക്കല്ല്
;
തുരിശ്ശ്
;
കാരുപ്പ്
;
ഒരുപനിഷത്ത്
;
ഒരുനരകം
;
കുരുമുളക്
;
അവിഹിതമാർഗങ്ങളിലൂടെ
സമ്പാദിച്ച
ധനം
;
ഒരിനം
കുഷ്ഠം
;
കുയിൽ
;
കാക്ക
;
കറുത്തപക്ഷം
;
കലിയുഗം
;
പ്രുംക്ലാവ്
;
ഒരു
പർവതം
;
കൃഷ്ണമൃഗം