പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊക്കരണി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൊക്കരണി
പദോൽപ്പത്തി:
ക
.
ഹൊക്ഖരിണി
< (പ്രാകൃതം)
പൊക്ഖരിണി
< (സംസ്കൃതം)
പുഷ്കരിണി
ഒരുതരം
പൊയ്ക
,
അധികം
ആഴമില്ലാത്തതും
കിണറിനെക്കാൾ
വിസ്താരമുള്ളതും
കുളത്തെക്കാൾ
വലിപ്പം
കുറഞ്ഞതും
ആയ
ജലാശയം
,
കുഴിക്കിണറ്
;
കല്ലുവെട്ടിയെടുത്തും
മറ്റുമുണ്ടാകുന്ന
കുഴി
,
പടുകുഴി
,
കൊക്ക
കൊക്കറണി
,
കൊക്കരിണി