കിണർ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകകിണർ
- വെള്ളം എടുക്കാൻ വേണ്ടി ഭൂമിയിൽ വൃത്താകൃതിയിൽ ജലനിരപ്പിനും ഏതാനും അടി താഴെവരെ കുഴിച്ച് ചുറ്റും കല്ലുകൊണ്ടൊ മറ്റൊ മതിൽ [[കെട്ടി]സംരക്ഷിക്കുന്ന ജലാശയം. ആഴ മുള്ളതുകൊണ്ടും മൂടിയിടുന്നതുകൊണ്ടും ശുദ്ധമായ ജലം ലഭിക്കുന്നു. പമ്പ് ഉപയോഗിച്ച് പാളയും കപ്പിയുംകയറും ഉപയൊഗിച്ചും വെള്ളം കോരാം
- കടലാടി കിണിഹി