പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊച്ചമ്മ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൊച്ചമ്മ
പദോൽപ്പത്തി:
കൊച്ച്
+
അമ്മ
അമ്മയുടെ
അനുജത്തി
,
ചിറ്റമ്മ
,
കുഞ്ഞമ്മ
;
അച്ഛന്റെ
അനുജന്റെ
ഭാര്യ
;
അച്ഛന്റെ
രണ്ടാം
ഭാര്യ
,
രണ്ടാനമ്മ
;
യജമാനന്റെ
ഭാര്യ
;
ഉയർന്ന
നിലയിലുള്ള
സ്ത്രീകളെ
സംബോധന
ചെയ്യുന്നതിനുപയോഗിക്കുന്ന
പദം
;
മസ്ക്യാമ്മ
;
തിരുവിതാങ്കൂർ
രാജാക്കന്മാർ
സ്ത്രീകൾക്കു
നൽകുന്ന
സ്ഥാനപ്പേര്