കൊട
മലയാളം
തിരുത്തുകനാമം
തിരുത്തുകകൊട
- കൊടുക്കുക എന്ന പ്രവൃത്തി; കൊടുക്കൽ, ദാനം, ദാനശീലം;
- ഒരു പിതൃപൂജ, പിതൃക്കൾക്കു വഴിപാടു കൊടുക്കുന്ന ചടങ്ങ്;
- തെക്കൻ തിരുവിതാങ്കൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു ഉത്സവം, ദേവീദേവന്മാരെ ഉദ്ദേശിച്ചു ബലിയോ നൈവേദ്യമോ അർപ്പിക്കുന്നത്
നാമം
തിരുത്തുകകൊട