മലയാളം തിരുത്തുക

ക്രിയ തിരുത്തുക

കോരിക്കൊടുക്കുക

  1. ധാരാളമായി ദാനം ചെയ്യുക. കോരിത്തല്ലുക = കയ്യാലയുണ്ടാക്കുന്നതിനു മണ്ണു കോരിയിട്ട് അടിച്ചുറപ്പിക്കുക. കോരിപ്പിടിപ്പിക്കുക = രോമാഞ്ചമുണ്ടാക്കുക;
  2. തിളച്ച വെള്ളത്തിൽ തുണി മുക്കി തുണികൊണ്ടു ശരീരത്തിൽ ചൂടു കൊടുക്കുക. കോരിയടിക്കുക = ചായവും മറ്റും ധാരാളമായി ലേപനം ചെയ്യുക;
  3. മണ്ണു കൊണ്ടോ മറ്റോ തിണ്ടുണ്ടാക്കി അടിച്ചുറപ്പിക്കുക. കോരിയെടുക്കുക = കിണറ്റിൽനിന്നു ജലമെന്നപോലെ പാത്രംകൊണ്ട് ശേഖരിക്കുക;
  4. കുഞ്ഞിനെയെന്നപോലെ രണ്ടുകൈകൊണ്ടും വാരിയെടുക്കുക. കോരിവാരിക്കൊടുക്കുക = ധാരാളം കൊടുക്കുക. കോരിവാരിച്ചെലവാക്കുക = കണ്ടമാനം ചെലവാക്കുക
"https://ml.wiktionary.org/w/index.php?title=കോരിക്കൊടുക്കുക&oldid=274601" എന്ന താളിൽനിന്ന് ശേഖരിച്ചത്