കോവിൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകകോവിൽ
- ദേവാലയം, ആരാധനാമന്ദിരം, അമ്പലം, കോയിൽ;
- കൊട്ടാരം;
- രാജാവ്. കോവിൽക്കാളം = അമ്പലം വകയായി വളർത്തുന്ന കാള;
- തടിച്ചുകൊഴുത്തു ചുമതലാബോധമില്ലാതെ താന്തോന്നിയായി അലഞ്ഞുതിരിയുന്നവൻ; കോവിൽപ്പൂച്ച = ഏതു സ്ഥലത്തും കടന്നുചെല്ലുന്നവൻ. കോവിൽപ്പൂച്ച തേവരെ പിടിക്കുകയില്ല (പഴഞ്ചൊല്ല്) കോവിൽ പെരുച്ചാഴി = ദേവസ്വം മുതൽ അപഹരിക്കുന്നവൻ