അമ്പലം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുക{{ml-noun}
- ഹിന്ദുദേവാലയം, കോവിൽ, ക്ഷേത്രം, ആരാധനയ്ക്കുവേണ്ടി ദേവതാവിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ള എടുപ്പ്;
- പൊതുജനങ്ങൾ കൂടുന്നസ്ഥലം;
- വഴിയാത്രക്കാർക്ക് വിശ്രമിക്കനുള്ളസ്ഥലം. ഉദാ: വഴിയമ്പലം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: temple