പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കർത്തരി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കർത്തരി
പദോൽപ്പത്തി: (സംസ്കൃതം)
കർതരി
,
കർതരികാ
മുറിക്കാനുള്ള
ഉപകരണം
,
കത്തിരി
,
കത്രിക
;
കത്തി
;
ചെറിയ
വാൾ
;
ഒരുതരം
ഘനവാദ്യം
;
വീണയിൽ
ഗമകങ്ങൾ
വരുത്തുവാനുള്ള
അംഗുലീപ്രയോഗങ്ങളിലൊന്ന്
;
രതിശാസ്ത്രപ്രകാരം
കാമോദ്ദീപനത്തിനായി
ശിരസ്സിൽ
ചെയ്യുന്ന
താഡനങ്ങളിൽ
ഒന്ന്
;
ഒരുതരം
നൃത്തം
;
അമ്പിൽ
തൂവലുകൾ
പിടിപ്പിച്ചിരിക്കുന്ന
ഭാഗം
കർത്തരിക