ഗഡു
- കാലപരിധി, നിശ്ചിതമായ ഒരു കാലയളവ്, സന്ദർഭം, സമയം;
- തവണ, മുറപ്രകാരം പണം അടയ്ക്കേണ്ട സമയം
- ഗഡുവ്
ഗഡു
- പദോൽപ്പത്തി: (സംസ്കൃതം)
- ശരീരത്തിന്റെ പിൻപുറത്തുള്ള മുഴ;
- കൂനൻ, പുറത്തു മുഴയുള്ളവൻ;
- കഴുത്തിലുണ്ടാകുന്ന മുഴ, ഒരുരോഗം;
- ഉപയോഗശൂന്യമായ വസ്തു, അനാവശ്യമായി കൂട്ടിച്ചേർക്കപ്പെടുന്നത്;
- കുടം, ജലപാത്രം;
- ദ്വാരമുള്ള വ്രണം;
- മണ്ണെര;
- ചാട്ടുകുന്തം, ചാട്ടുളി, കുന്തം