പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഗിരി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
വിശേഷണം
1.3
നാമം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
വിശേഷണം
തിരുത്തുക
ഗിരി
പദോൽപ്പത്തി: (സംസ്കൃതം)
ബഹുമാനിക്കത്തക്ക
,
പൂജിക്കത്തക്ക
.
എലി
നാമം
തിരുത്തുക
ഗിരി
പദോൽപ്പത്തി: (സംസ്കൃതം)
പർവതം
;
വലിയ
പാറ
;
ശ്രീശങ്കരപരമ്പരപ്രകാരം
സന്ന്യാസം
സ്വീകരിക്കുമ്പോൾ
നൽകുന്ന
ഒരു
സ്ഥാനപ്പേര്
.
ഉദാ
:
വിശ്വേശ്വരഗിരി
;
(
ആയുർ
)
രസത്തിന്റെ
ദോഷങ്ങളിൽ
ഒന്ന്
;
ഒരു
നേത്രരോഗം
;
വിഴുങ്ങൽ
;
പന്ത്
;