ഗോമേദകം
മലയാളം
തിരുത്തുകനിരുക്തം
തിരുത്തുകസംസ്കൃതത്തിലെ ഗോമേധകം എന്ന വാക്കിൽ നിന്ന്.
നാമം
തിരുത്തുകഗോമേദകം
- ഒരിനം രത്നക്കല്ല് . നവരത്നങ്ങളിലൊന്ന്.
- ഒരിനം മരം, പച്ചില.
- പീതചന്ദനം.
- കാക്ക.
- ഒരിനം വിഷം, കാകോളം.
- സപ്തദീപങ്ങളിലൊന്ന്.
- ഒരുതരം മത്സ്യം;
- സുഗന്ധലേപനം
തർജ്ജമകൾ
തിരുത്തുകരത്നക്കല്ല്
നവരത്നങ്ങൾ
തിരുത്തുകമാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.