മരതകം
മലയാളം
തിരുത്തുകനിരുക്തം
തിരുത്തുകസംസ്കൃതം മരകത-ത്തിൽ നിന്ന് വർണമാറ്റം വഴി ഉണ്ടായത്. ആത്യന്തികമായി സെമിറ്റിക്കിൽ നിന്ന്. പ്രാചീന യവനം σμάραγδος (സ്മരാഗ്ദോസ്, മരതകം), ഇംഗ്ലീഷ് emerald എന്നിവയുടെ സഹജാതം.
വിക്കിപീഡിയ
നാമം
തിരുത്തുകമരതകം
- പച്ച നിറമുള്ള ഒരിനം രത്നകല്ല്. നവരത്നങ്ങളിൽ ഒന്ന്,പച്ചക്കല്ല്, മരകതം.
- മരതകത്തിൻ്റെ നിറം. ഒരിനം കടും പച്ച.
തർജ്ജമകൾ
തിരുത്തുകരത്നക്കല്ല്
നവരത്നങ്ങൾ
തിരുത്തുകമാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.