പവിഴം
മലയാളം
തിരുത്തുകവിക്കിപീഡിയ ml
നിരുക്തം
തിരുത്തുകതനത്. തമിഴ് பவளம் (പവളം), കന്നടം ಹವಳ (ഹവള), തെലുങ്ക് పగడం (പഗഡം) എന്നീ വാക്കുകളുടെ സഹജാതം.
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപവിഴം
- ഒരിനം കടൽജീവി
- ഒരു രത്നക്കല്ല്. നവരത്നങ്ങളിൽ ഒന്ന്, വിദ്രുമം (ചില കടൽജീവികളുടെ എല്ലിങ്കൂടത്തിൽ നിന്നുണ്ടാകുന്നത്, ചുവപ്പ് നിറമുള്ളതാണ് ആഭരണ നിർമാണത്തിന് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്).
തർജ്ജമകൾ
തിരുത്തുകരത്നക്കല്ല്