പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഗൗതമൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഗൗതമൻ
പദോൽപ്പത്തി: (സംസ്കൃതം)
ഗൗതമ
ഗോതമന്റെ
വംശത്തിൽ
പിറന്നവൻ
.'
ബ്രഹ്മാവിന്റെ
പുത്രൻ
,
വൈവസ്വതമന്വന്തരത്തിലെ
സപ്തമഹർഷികളിലൊരാൾ
;
ന്യായശാസ്ത്രകാരനായ
ഒരുമഹർഷി
;
ബുദ്ധൻ
;
ഭരദ്വാജൻ
;
ശതാനന്ദൻ
;
കൃപർ
;
ഒരുമഹർഷി
,
അഹല്യയുടെ
ഭർത്താവ്
;
സപ്തമഹർഷിമണ്ഡലത്തിലെ
നക്ഷത്രങ്ങളിലൊന്ന്
;
ഹരിദ്രുമാന്റെ
പുത്രനായ
ഒരുഋഷി
;
ശിവൻ
;
പുരാണപ്രസിദ്ധനായ
ഒരു
ബ്രാഹ്മണൻ