പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ങു
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
(
വ്യാകരണം
)
ദിഗ്വാചിയായ
ഒരു
തദ്ധിതപ്രത്യയം
. '
കു
'
എന്നതിന്റെ
അനുനാസികാദേശംകൊണ്ട്
'
ങ്
'
എന്ന
വ്യഞ്ജനാംശം
ഇരട്ടിച്ച്
'
ങ്ങ്
'
എന്ന്
രൂപസിദ്ധി
.
ചുട്ടെഴുത്തുകളോടുചേർത്ത്
അങ്ങ്
,
ഇങ്ങ്
എങ്ങ്
ഇത്യാദിപ്രയോഗം
. '
കു
4'
നോക്കുക
(
വ്യാകരണം
)
ധാതുക്കളോടു
രൂപസിദ്ധിക്കുവേണ്ടിച്ചേർക്കുന്ന
ഒരു
അംഗപ്രത്യയം