ചതുർദശരത്നങ്ങൾ
മലയാളം
തിരുത്തുകനാമം
തിരുത്തുകചതുർദശരത്നങ്ങൾ
- പതിനാലുരത്നങ്ങൾ' (ബഹുവചനം) പാലാഴിമഥനത്തിൽ ലഭിച്ച പതിനാലു വിശിഷ്ടവസ്തുക്കൾ (ലക്ഷ്മി, കൗസ്തുഭം, പാരിജാതം, സുര, ധന്വന്തരി, ചന്ദ്രൻ, കാമധേനു, ഐരാവതം, രംഭാതിദേവസ്ത്രീകൾ, ഉച്ചൈശ്രവസ്സ്, വിഷം, ശാരംഗം, പാഞ്ചജന്യം, അമൃതം എന്നിവ;
- രാജാക്കന്മാർക്കുണ്ടായിരിക്കേണ്ട പതിനാലുവിശിഷ്ടവസ്തുക്കൾ (ചക്രം, തേര്, മണി, ഖഡ്ഗം, ചർമം, കേതു, നിധികൾ, ഭാര്യ, പുരോഹിതൻ, സേനാനായകൻ, രഥകാരകൻ, ഭൃത്യൻ, അശ്വം, ആന എന്നിവ)