ചന്ദ്രിക
മലയാളം
തിരുത്തുകനാമം
തിരുത്തുകചന്ദ്രിക
- പദോൽപ്പത്തി: (സംസ്കൃതം)ചന്ദ്രികാ
- നിലാവ്; കൗമുദി,
- (സമാസാന്തത്തിൽ) വ്യാഖ്യാനം, ഭാഷ്യം. ഉദാ: അലങ്കാരചന്ദ്രിക, വിഷവൈദ്യചന്ദ്രിക;
- പ്രകാശം;
- പീലിക്കണ്ണ്;
- കഷണ്ടി;
- ഏകതാളപ്രബന്ധങ്ങളിൽ ഒന്ന്;
- ഒരുജന്യരാഗം;
- ദാക്ഷായണീദേവി;
- ഒരു നദി;
- ഏലം;
- ചിറ്റേലം;
- വെളുത്തകാരിച്ചുണ്ട;
- കാർകോകിൽ; ഉലുവാ; വേളുത്തനൊച്ചി; വള്ളിമുല്ല
തർജ്ജമ
തിരുത്തുകസംസ്കൃതം-चन्द्रिका