ചില്ലി
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകചില്ലി
- ചെറിയ, നിസ്സാരമായ;
- കനം കുറഞ്ഞ, ദുർബലമായ.
നാമം
തിരുത്തുകചില്ലി
- തീരെ ചെറിയത്;
- ചില്ലിക്കൊമ്പ്;
- ചില്ലിക്കാശ്;
- ഒരുകഴിനൂലിന്റെ പത്തിലൊന്നു വരുന്ന ഒരംശം, തുട്ട്;
- പുട്ടുകുറ്റിയിലും സേവാനാഴിയിലും മാവ് തടഞ്ഞിരിക്കുന്നതിനായി ഇടുന്ന വൃത്താകൃതിയും ചെറിയ ദ്വാരവുമുള്ള തട്ട്;
- കണ്ണാടി;
- ചല്ലിക്കയറ്
നാമം
തിരുത്തുകചില്ലി
നാമം
തിരുത്തുകചില്ലി
- പദോൽപ്പത്തി: (സംസ്കൃതം)
നാമം
തിരുത്തുകചില്ലി
- പദോൽപ്പത്തി: (സംസ്കൃതം)ഝില്ലി