പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചെരിപ്പ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചെരിപ്പ്
പദോൽപ്പത്തി: ചേരുന്നത് .കാലിൽ ചേരുന്ന ആട എന്നർഥം.
പാദരക്ഷ
,
ചെരുപ്പ്
(
ശിൽപ
)
പുരയുടെയും
മറ്റും
അസ്തിവാരം
,
അടിസ്ഥാനം
;
ഉഴുതനിലം
നിരപ്പാക്കുന്നതിനും
കട്ട
ഉടയ്ക്കുന്നതിനും
മറ്റും
വേണ്ടി
കാളകളെ
കെട്ടി
വലിപ്പിക്കുന്ന
ഒരു
ഉപകരണം
,
തടിച്ചെരുപ്പ്
,
നിരപ്പുമരം
ചെരിഞ്ഞിരിക്കൽ
തർജ്ജുമ
തിരുത്തുക
ഇംഗ്ലീഷ്
:
slipper
footwear
chappal