പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചൈത്യം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചൈത്യം
പദോൽപ്പത്തി: (സംസ്കൃതം)
ചിതയ്ക്കുമുകളിൽ
കെട്ടിയുണ്ടാക്കിയ
സ്മാരകം
,
സ്മാരക
സ്തൂപം
(
ദിവ്യന്മാരുടെയും
മറ്റും
സമാധിസ്ഥാനത്തിനു
മുകളിൽ
കെട്ടിയുണ്ടാക്കുന്നത്
);
ആരാധനാസ്ഥലം
;
ദുർദേവതാക്ഷേത്രം
;
ക്ഷേത്രം
;
യാഗശാല
,
യാഗാഗ്നിസ്ഥാനം
;
അരയാൽ
;
ദൃശ്യം
;
കൽക്കെട്ട്
;
ധ്യാനം
;
ഗൃഹം
;
ക്ഷേത്രജ്ഞൻ
,
ജീവാത്മാവ്