പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ജന്മം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ജന്മം
ജനനം
;
ജനനം
മുതല്
മരണംവരെയുള്ള
കാലം
,
ജീവിതം
;
ഉത്പത്തിസ്ഥാനം
;
(
ജ്യോ
)
ജനിച്ചകൂറ്
;
ഒരു
പുണ്യതീർഥം
;
(
ശില്
പ
)
പാദുകം
;
വസ്തുവിന്മേലുള്ള
ഉടമാവകാശം
,
ജന്മാവകാശം
(
ഈ
അർഥം
ഭാഷയില്‍
മാത്രം
). (
പ്ര
)
ജന്മമെടുക്കുക
=
ജനിക്കുക
.
ജന്മമൊടുക്കുക
=
ജീവിതം
അവസാനിക്കുക
,
മരിക്കുക
;
മോക്ഷം
കിട്ടുക