തന്നെ
മലയാളം
തിരുത്തുക- താൻ എന്ന സർവനാമത്തിന്റെ പ്രതിഗ്രാഹികാവിഭക്തിരൂപം. അവനവനെ;
- നിന്നെ, നിങ്ങളെ;
- ഒറ്റയ്ക്ക്, പരസഹായം കൂടാതെ, തനിയെ;
- വേർതിരിക്കാനോ ഉറപ്പിക്കാനോവേണ്ടി പ്രയോഗം ഉദാ: അവൻതന്നെ (മറ്റാരുമല്ല എന്നു ഉറപ്പിക്കല്‍, അവൻ തനിച്ച് എന്ന വേർതിരിക്കല്‍);
- പ്രസ്തുതമായ കാര്യത്തോട് സമ്മതമോ യോജിപ്പോ രേഖപ്പെടുത്താൻ പ്രയോഗം
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)