താനം
മലയാളം
തിരുത്തുകനാമം
തിരുത്തുകതാനം
- (സംഗീതം) രാഗാലാപത്തിലെ ഒരരംഗം;
- സ്വരങ്ങളുടെ വിസ്താരം;
- സ്വരമൂർച്ഛനകളില് ഏതെങ്കിലും സ്വരമോ സ്വരങ്ങളോ ഇല്ലാതിരിക്കുകയോ ക്രമം തെറ്റിവരുകയോ ചെയ്യുന്നത്;
- രാഗാലാപത്തിനിടയില് 'തം ത ത ആനം' എന്നിങ്ങനെ ആലപിക്കുന്നത്;
- നൂല്;
- പരപ്പ്. (പ്ര) താനം പാടുക = രാഗവിസ്താരം നടത്തുക
നാമം
തിരുത്തുകതാനം
നാമം (ഗ്രാമ്യം)
തിരുത്തുകതാനം