പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
താമസി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
താമസി
കൂരിരുട്ടുള്ളത്
(
രാത്രിയെന്നപോലെ
);
ദുർഗ
;
(
വേദാന്ത
)
തമോഗുണമുള്ളത്
;
തമോഗുണത്തോടുകൂടിയവള്
;
ഒരു
മായാശക്തി
;
അജ്ഞാനത്താല്‍
ആവൃതമായ
ബുദ്ധി
;
ഉറക്കം
;
ഒരു
മന്ത്രം
;
മൂന്നുവിധം
ഭക്തികളില്‍
ഒന്ന്
,
തമോഗുണപ്രധാനമായ
ഭക്തി
,
ഭൂതപ്രേതാദികളിലുള്ള
ഭക്തി
(
സാത്വികി
രാജസി
എന്നിവ
മറ്റു
രണ്ടും
)