തിമിംഗലം
മലയാളം
തിരുത്തുകമറ്റു രൂപങ്ങൾ
തിരുത്തുകപദോത്പത്തി
തിരുത്തുകതിമിംഗിലം (സംസ്കൃതം): തിമി + ഗിലം തിമിയെ (മത്സ്യത്തെ) വിഴുങ്ങുന്നത്.
ഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകതിമിംഗലം തിമിംഗലം (ബഹുവചനം തിമിംഗലങ്ങൾ)
- സെറ്റാസി വർഗ്ഗത്തിൽ പെട്ട സസ്തനിയായ ഒരു കടൽജീവി.
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: whale
- തമിഴ്: திமிங்கிலம் (ഉച്ചാരണം: തിമിങ്കിലം)