ഉച്ചാരണം

തിരുത്തുക

മകരം

വിക്കിപീഡിയയിൽ
മകരം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഒരു തരം മത്സ്യം.
  2. ഒരു മലയാളമാസം, ആറാമത്തെ മലയാളമാസം
  3. (ജ്യോതിശാസ്ത്രം) ഒരു രാശി - മകരമത്സ്യത്തിന്റെ ആകൃതിയിലുള്ള നക്ഷത്രസമൂഹത്തോടു കൂടിയത്‌, (ജ്യോതിഷം) മേടം മുതൽ പത്താമ്രാശി (ആകൃതി മകരമത്സ്യത്തെപ്പോലെയാകയാൽ);
  4. മുതല.
  5. നവനിധികളിലൊന്ന്‌
  6. വരുണന്റെ വാഹനം
  7. കാമദേവന്റെ കൊടിയടയാളം
  8. ഒരുതരം കർണാഭരണം
  9. ഒരു പർവതം
  10. താന്നിമരം
  11. ഇലഞ്ഞി

തർജ്ജമകൾ

തിരുത്തുക
 
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=മകരം&oldid=554050" എന്ന താളിൽനിന്ന് ശേഖരിച്ചത്