തിളയ്ക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകതിളയ്ക്കുക
- ചൂടുകൊണ്ട് വാതകമായിമാറാൻ തുടങ്ങുമ്പോൾ ദ്രവവസ്തു ഇളകുകയും അതിൽ കുമിളകൾ ഉണ്ടാവുകയും ചെയ്യുക;
- കവിയുക;
- അഹങ്കരിക്കുക
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: to boil
(പ്രമാണം) |
തിളയ്ക്കുക