തീർത്ഥം
(തീർഥം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകതീർത്ഥം
- പുണ്യസ്ഥലം;
- സ്നാനഘട്ടം;
- വിശുദ്ധമായ ജലം;
- മഹാത്മാക്കളുടെ സമ്പർക്കംകൊണ്ടു പൂജ്യമായിത്തീർന്ന വസ്തു;
- അഗ്നി;
- യാഗം
- അദ്ധ്യയനം
- ഉപസ്ഥം
- ആർത്തവം
- ഉപായം വഴി
- കടവ്
- ഉല്പത്തി
- ശരിയായ സ്ഥലം/സമയം
- രോഗനിർണ്ണയം