പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ദ്രോണം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ദ്രോണം
മരപ്പാത്രം
,
മരത്തൊട്ടി
,
വെള്ളംകോരാനുള്ള
തൊട്ടി
;
ഒരു
ധാന്യയളവ്
,
പതിനാറ്
ഇടങ്ങഴി
;
തൂക്കത്തിന്റെ
ഒരു
അളവ്
,
ഇരുനൂറുപലം
;
തടാകം
അഥവാ
ഒരു
ജലപ്പരപ്പ്
;
ഒരുതരം
മേഘം
;
മഹാഭാരതത്തിലെ
ദ്രോണപർവം
;
ഒരിനം
കാക്ക
,
കാവതിക്കാക്ക
;
തേള്
;
തുമ്പ
;
തവള
;
ഒരു
പർവതം
;
ചെറിയ
തടാകം
;
ഇലക്കുമ്പിള്‍
;
കുടം