ഒരു നായ (ഒരു ലാബ്രഡോർ)

ഉച്ചാരണം

തിരുത്തുക

നായ (ബഹുവചനം നായ്ക്കൾ) പദോല്പത്തി: നാ വിശ്വസിക്ക നന്ദികാണിക്ക

  1. Canis ജനുസില്പ്പെട്ട ഒരു മൃഗം (ഒരുപക്ഷേ ചെന്നായയിൽനിന്ന് വംശഭേദം സംഭവിച്ചതും മനുഷ്യൻ ആയിരക്കണക്കിനു വർഷങ്ങൾ മെരുക്കിവളർത്തിയതുമാവാം; പലതരം പട്ടിവർഗ്ഗങ്ങളുണ്ട്. ശാസ്ത്രീയനാമം: Canis lupus familiaris, മാംസഭുക്കായ ഒരു വളർത്തുമൃഗം, പട്ടി
    നായ രാത്രിമുഴുവൻ കുരച്ചു.
  2. ആൺപട്ടി
  3. ദാസ്യപ്രവൃത്തിചെയ്യുന്നവൻ, ആത്മാഭിമാനം ഇല്ലാത്തവൻ. (പ്രയോഗത്തിൽ) നായിന്റെ മോൻ = പട്ടി, ഹീനൻ.

തർജ്ജമകൾ

തിരുത്തുക

ഇംഗ്ലീഷ്: dog

പഴഞ്ചൊല്ലുകൾ

തിരുത്തുക
  1. ആയിരം വർഷം കുഴലിലിരുന്നാൽ നായുടെ വാലു വളഞ്ഞേ ഇരിപ്പൂ (കുഞ്ചൻ നമ്പ്യാർ)
  2. നായ്ക്കോലം കെട്ടിയാൽ കുരയ്ക്കണം

പര്യായങ്ങൾ

തിരുത്തുക
വിക്കിപീഡിയയിൽ
നായ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
 
വിക്കിചൊല്ലുകളിലെനായ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

പട്ടി നോക്കുക

"https://ml.wiktionary.org/w/index.php?title=നായ&oldid=549619" എന്ന താളിൽനിന്ന് ശേഖരിച്ചത്