പട്ട
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപട്ട
- മരത്തിന്റെ തൊലി;
- തെങ്ങ് കവുങ്ങ് പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലമടൽ;
- വണ്ടിച്ചക്രത്തിന്റെ ഇരുമ്പുചുറ്റ്;
- എന്തിന്റെയെങ്കിലും ഉറപ്പിനായി അതിൽ ഘടിപ്പിക്കുന്ന ലോഹച്ചുറ്റ്;
- പട്ടച്ചാരായം. (പ്രയോഗത്തിൽ) പട്ടയടിക്കുക = ചാരായം കുടിക്കുക
നാമം
തിരുത്തുകപട്ട