പള്ള
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകപള്ള
നാമം
തിരുത്തുകപള്ള
- വയറ് (പണ്ടം);
- വാരിപ്പുറം;
- വലിയ ദ്വാരം, പൊത്ത്;
- ഘോരമായ കാട്, ചെറിയ കുറ്റിക്കാട് (പള്ളക്കാട്);
- വയറുചാടിയ ജന്തു;
- ചെറിയ ഉൾക്കടൽ;
- പടല (പ്രയോഗത്തിൽ) പള്ളയ്ക്കാക്കുക = ആഹാരം കഴിക്കുക. പള്ളയിലാകുക = ഗർഭം ഉണ്ടാകുക. പള്ളയിൽ കളയുക = വീട്ടിനടുത്തു വളർന്നു നിൽക്കുന്ന കുറ്റിക്കാട്ടിൽ എറിയുക. പള്ളവട്ടി = വലിയകുട്ട (വശങ്ങൾ വയറുപോലെ ഉന്തിനിൽക്കുന്നത്)