വാഴ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകവാഴ
വിക്കിപീഡിയ
- ഭക്ഷ്യയോഗ്യമായ പഴം ഉള്ള ഉരു വാർഷിക തരു. വലിയ ഇലകൾ. ഇതിന്റെ കായ ഉപ്പേരിയായും പഴുത്താൽ പഴമായും ഉപയോഗിക്കുന്നു
വിവിധ ഇനം വാഴകൾ
തിരുത്തുക- നേന്ത്രവാഴ അഥവാ ഏത്തവാഴ
- കണ്ണൻ
- പൂവൻ
- പാളയംതൊടൻ
- മൈസൂർ
- പൊണ്ണൻ- മെഴുക്കുപുരട്ടി ക്ക് നന്ന്
- കാളി
- ചെങ്കദളി
- കദളി
- രസകദളി
- കുന്നൻ- കുഞ്ഞുങ്ങൾക്ക് നൽകുന്നതിനു വിശേഷം
- പടത്തി
- സന്ന ചെങ്കദളി
- ചെങ്കദളി
- പെരുംപടലി
- ചാരപടറ്റി
- ചരക്കാളി
- ഉദയം
- കർപ്പൂരവള്ളി
- റോബസ്റ്റ
- ഡ്വാർഫ് കവണ്ടിഷ്
- ചിനാലി
- വിരൂപാക്ഷി
- വണ്ണാൻ
- യങ്ങമ്പി
- മട്ടി
- നാഗപ്പൂവൻ
- അടുക്കൻ
- അമൃത് സാഗർ
- കൃഷ്ണവാഴ