banana
വിക്കിപീഡിയ
ഇംഗ്ലീഷ്
തിരുത്തുകപദോത്പത്തി
തിരുത്തുകവൊലൊഫ് banaana, എന്ന വാക്കിൽനിന്ന്, സ്പാനിഷിലൂടെയോ പോർച്ചുഗീസിലൂടെയൊ.
ഉച്ചാരണം
തിരുത്തുക- (RP) enPR: bə-nă'nə, IPA: /bəˈnɑ:nə/, SAMPA: /b@"nA:n@/
- (US) IPA: /bəˈnænə/
Audio (US) (പ്രമാണം) - Rhymes: -ɑːnə
നാമം
തിരുത്തുക- വാഴപ്പഴം
- ഒരു നീണ്ട വളഞ്ഞ മഞ്ഞ തൊലിയോടുകൂടിയ മധുരമുള്ള പഴം,
- വാഴ:മരം പോലുള്ള ഒരു ഉഷ്ണമേഖല സസ്യം. ജെനസ്:Musa
- (നിറം) വാഴപ്പഴത്തിന്റെ പോലുള്ള മഞ്ഞ നിറം
banana colour:
ബന്ധപ്പെട്ട വാക്കുകൾ
തിരുത്തുകവിവർത്തനങ്ങൾ
തിരുത്തുകപഴം
|
|
ചെടി
|
നിറം
|
അവലംബം
തിരുത്തുക- Terry Woo, Banana Boys
നാമവിശേഷണം
തിരുത്തുകbanana (no comparative or superlative')
- വാഴപ്പഴം ഉൾക്കൊള്ളുന്നതോ വാഴപ്പഴത്തിന്റെ സ്വാദുള്ളതോ.
- വാഴപ്പഴത്തിന്റെ നിറമുള്ള.
വിവർത്തനങ്ങൾ
തിരുത്തുകവാഴപ്പഴം ഉൾക്കൊള്ളുന്നതോ വാഴപ്പഴത്തിന്റെ സ്വാദുള്ളതോ
വാഴപ്പഴത്തിന്റെ നിറമുള്ള
|
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുകഇവയും കാണുക
തിരുത്തുക
|
ബോസ്നിയൻ
തിരുത്തുകനാമം
തിരുത്തുകbanana f s
- ഒരു വാഴപ്പഴം
കറ്റാലൻ
തിരുത്തുകനാമം
തിരുത്തുകbanana f.
- വാഴപ്പഴം