മലയാളം തിരുത്തുക

 
പഴുതാര

നാമം തിരുത്തുക

പഴുതാര

വിക്കിപീഡിയയിൽ
പഴുതാര എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ആർത്രോപോഡ് ഫൈലത്തിലെ ജന്തുക്കളാണ് പഴുതാരകൾ. വിവിധ ഭാഗങ്ങളായി സംവിധാനിക്കപ്പെട്ടിരിക്കുന്ന ഇതിന്റെ ശരീരത്തിൽ ഓരോ ഭാഗത്തിലും ഒരു ജോഡി കാലുകളുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവയുപയോഗിച്ച് ഇരപിടിച്ചാണ് പഴുതാരകൾ ഭക്ഷണം നേടുന്നത്.
  2. വിഷമുള്ളതും നിരവധി കാലുകളുള്ളതുമായ ഒരുതരം ഇഴജന്തു

തർജ്ജമകൾ തിരുത്തുക

വിക്കിപീഡിയയിൽ
പഴുതാര എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=പഴുതാര&oldid=540038" എന്ന താളിൽനിന്ന് ശേഖരിച്ചത്