പദോൽപ്പത്തി: (ഹിന്ദി)
വിക്കിപീഡിയയിൽ
പൈസ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പൈസ

  1. ഇന്ത്യയുടെ നാണയമായ രൂപയുടെ നൂറിലൊന്നു മൂല്യമുള്ള നാണ്യം.
    1, 2, 5, 10, 20, 25, 50 പൈസ നാണ്യങ്ങൾ നിലവിലുണ്ടായിരുന്നു. ഇപ്പൊൾ 50 പൈസ നാണ്യത്തിനു മാത്രമേ മൂല്യമുള്ളൂ. 2011 ആഗസ്റ്റോടെ മറ്റു നാണ്യങ്ങൾ ടിസർവ് ബാങ്ക് പിൻ വലിച്ചു.
  2. കാശ്, പണം
  3. ലുവ പിഴവ് ഘടകം:labels-ൽ 45 വരിയിൽ : attempt to concatenate local 'canonical_name' (a nil value) വില, തുക

പ്രയോഗങ്ങൾ

തിരുത്തുക
  1. പൈസക്കാരൻ = ധനവാൻ, പണക്കാരൻ
  2. പത്തുപൈസ = വിലയില്ലാത്തത്

തർജ്ജുമ

തിരുത്തുക

ഇംഗ്ലീഷ്: paise, paisa

"https://ml.wiktionary.org/w/index.php?title=പൈസ&oldid=546909" എന്ന താളിൽനിന്ന് ശേഖരിച്ചത്