ബീജം
മലയാളം
തിരുത്തുകനാമം
തിരുത്തുകബീജം
- കാരണം (മുളപ്പിക്കുന്നത്, കാര്യരൂപത്തിൽ ജനിക്കുന്നത്);
- വിത്ത്;
- ശുക്ലം;
- സത്യം;
- ബീജാക്ഷരം;
- പാത്രം;
- കലവറ;
- വള്ളിമാതളം;
- (നാട്യശാസ്ത്രം) അർഥപ്രകൃതികളിൽ ഒന്ന്;
- ബീജഗണിതം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്:(ശുക്ലം) sperm
ബീജം