പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മഹാലയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
മഹാലയം
ബ്രഹ്മലോകം
;
ക്ഷേത്രം
;
ഭാദ്രപദമാസത്തിലെ
കൃഷ്ണപക്ഷം
;
തീർഥസ്ഥലം
;
വലിയ
ഭവനം
;
ആശ്രയം.
മഹാലയാമാവാസി
=
മഹാലയപക്ഷത്തിൽ
വരുന്ന
അമാവാസി.
ഈ
ദിവസം
ശ്രാദ്ധം
നടത്തുന്നത്
പിതൃക്കൾക്കു
പ്രീതികരം
എന്നു
വിശ്വാസം.
മഹാലയപക്ഷം
=
കന്നിമാസത്തിലെ
കൃഷ്ണപക്ഷപ്രഥമമുതൽ
ശുക്ലപക്ഷപ്രഥമവരെയുള്ള
പതിനാറു
ദിവസം