വിക്കിപീഡിയയിൽ
മാംസ്യം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം

തിരുത്തുക
 
മയോഗ്ലോബിൻ എന്ന മാംസ്യത്തിന്റെ ത്രിമാന ഘടന, ഇതിന്റെ ഘടനയാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് ആദ്യമായി അപഗ്രഥിക്കപ്പെട്ടാത്

മാംസ്യം

  1. (nutrition) ഭക്ഷിക്കുന്നതിലൂടെ ജീവജാലങ്ങളുടെ ശരീരത്തിന്‌ ഊർജ്ജം ലഭിക്കുന്ന മൂന്നുതരം ഭക്ഷണങ്ങളിൽ ഒന്ന്. ഒരു ഗ്രാം മാംസ്യത്തിൽനിന്ന് 4 കിലോ കലോറി ഊർജ്ജ്ജ്ജം ലഭിക്കും. മറ്റു രണ്ടുതരം ഭക്ഷണങ്ങൾ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുമാണ്
  2. (ജൈവരസതന്ത്രം) ഒന്നോ അതിലധികമോ അമിനോ അംള ശൃംഖലകളാൽ നിർമ്മിക്കപ്പെട്ട ഒരു വലിയ സങ്കീർണ്ണ തന്മാത്ര.


തർജ്ജമകൾ

തിരുത്തുക
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
"https://ml.wiktionary.org/w/index.php?title=മാംസ്യം&oldid=554132" എന്ന താളിൽനിന്ന് ശേഖരിച്ചത്